വേനല്‍ക്കാല രോഗങ്ങളും രോഗപരിചരണവും |SUMMER DISEASES AND IT’S PREVENTION

വേനല്‍ക്കാലം പൊതുവെ പല തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന കാലമാണ്.വളരെയധികം മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം കൂടിയാണ് വേനല്‍ക്കാലം. ചൂടും പൊടിയും സൂര്യതാപവും ശുചിത്വമില്ലായ്മയും പലപ്പോഴും നമ്മെ രോഗിയാക്കാറുണ്ട്. വേനല്‍ക്കാലത്ത് കണ്ടുവരുന്ന മഞ്ഞപ്പിത്തം , ചെങ്കണ്ണ് ,ടൈഫോയ്ഡ് , കോളറ , ചിക്കന്‍ പോക്സ് എന്നി രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണനങ്ങളും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ഡോക്ടർ വിൽ‌സൺ വിശദീകരിക്കുന്നു.!

watch video

Leave a Reply

Your email address will not be published.