വേദനയോട് കൂടിയ ശാരീരിക ബന്ധം

വേദനയോട് കൂടിയ ശാരീരികബന്ധം പലപ്പോഴും ഇത്തരം സാഹചര്യങ്ങളെ പലരും വെറുക്കാന്‍ കാരണമാകുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ചിന്തിയ്ക്കുകയോ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയോ ഇല്ല. എന്തുകൊണ്ട് ചിലരിലെങ്കിലും ശാരീരിക ബന്ധം വേദനയോട് കൂടിയതാകുന്നു? ഉദ്ധാരണക്കുറവെങ്കിലും അവള്‍ ക്ഷമിയ്ക്കും, പക്ഷേ. പലപ്പോഴും നിങ്ങളുടെ മനോഹര നിമിഷങ്ങളെ ഇല്ലാതാക്കാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ മതി. പങ്കാളിയോടുള്ള അടുപ്പമില്ലായ്മയാണ് പ്രധാനമായും ഇതിന് കാരണം. എന്തുകൊണ്ട് പങ്കാളികള്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന ഉണ്ടാവുന്നു എന്ന് നോക്കാം.

watch video

Leave a Reply

Your email address will not be published.