കൃത്രിമ മധുരം കഴിച്ചാൽ അർബുദം ഉണ്ടാകാം..!

പഞ്ചസാരയ്ക്ക് പകരമായി പാനീയങ്ങളിൽ ഉപയോഗിക്കുന്ന അസ്പാർടേം ശരീരത്തിന് ഏറ്റവും അപകടകരമായ നിലയിലാണ് പ്രവർത്തിക്കുക . ബിസ്ക്കറ്റിലും കേക്കിലും ചായയിലും ഉൾപ്പെടെ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസ്പാർടേം ആരോഗ്യം ക്ഷയിക്കുന്നതിനും അമിത ഭാരമുണ്ടാക്കുന്നതിനും കാരണമാകും . ശരീരത്തിന് ഉപകാരമുള്ള ഗട്ട് ബാക്ടീരിയകളെയും കൃത്രിമ മധുരപദാർഥങ്ങൾ നശിപ്പിക്കാമെന്ന് പഠനത്തിൽ പറയുന്നു . ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കും . അർബുദ കോശങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടാനും സാധ്യതയുണ്ട് .

watch video

Leave a Reply

Your email address will not be published.