ഈ അവസ്ഥ സാധാരണയായി ആറുമാസത്തിനും അഞ്ച് വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. കുട്ടികളില്‍ 38°C ഓ അതിലധികമോ പനി ഉണ്ടായാല്‍ പെട്ടെന്ന് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില സന്ദര്‍ഭങ്ങളില്‍ ജന്നി വന്നതിനു ശേഷമാകാം കുട്ടിക്ക് പനി കാണുന്നത്. ഈ രോഗാവസ്ഥയെക്കുറിച്ച് കൂടുതലായി വിശദീകരിക്കുന്നു ഡോക്ടർ മുഹമ്മദ് കുഞ്ഞു.
watch video