പല്ലുവേദന സാധാരണ പ്രശ്നങ്ങളിലൊന്നാണ്. നിങ്ങൾക്ക് വീക്കം, വേദന, മറ്റ് ലക്ഷണങ്ങൾ എന്നിവ ഇത് മൂലം അനുഭവപ്പെടാം. പല്ലുവേദനയ്ക്ക് പിന്നിൽ കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ പല കാരണങ്ങൾ ഉണ്ടാകാം. പല്ലുവേദന നിങ്ങളുടെ ഭക്ഷണം ആസ്വദിക്കുന്നത് പ്രയാസകരമാക്കുകയും നിങ്ങളുടെ ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യും. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുവേദന നിയന്ത്രിക്കാം.
WATCH VIDEO