ഇൻസുലിൻ എടുക്കുന്നവരിൽ ഈ ലക്ഷണങ്ങൾ ഉണ്ടായാൽ ശ്രദ്ധിക്കുക. 

പ്രമേഹം ഇന്ന് അത്യപൂര്‍വ്വ രോഗമൊന്നുമല്ല. അതുപോലെതന്നെ പ്രമേഹ രോഗികള്‍ ഇന്‍സുലിന്‍ എടുക്കുന്നതും സാധാരണമായിരിക്കുകയാണ്. ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനാണ് രക്തത്തിലെ ഗ്ലൂക്കോസിനെ ശരീരത്തിന്റെ വിവിധ കോശങ്ങളില്‍ എത്തിക്കുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയുമ്പോഴാണ് പ്രമേഹം പിടിപ്പെടുന്നത്. ഇന്‍സുലിന്‍ കുത്തിവെക്കുന്നത് പ്രമേഹ രോഗികള്‍ക്ക് കഴിക്കുന്ന മരുന്നുകളേക്കാള്‍ ഗുണം ചെയ്യും. പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതാണ് ഇന്‍സുലിന്റെ മറ്റൊരു മെച്ചം. എന്നാല്‍ ഇന്‍സുലിന്‍ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടമുണ്ടാക്കും.

WATCH VIDEO

Leave a Reply

Your email address will not be published.