Get rid of eye stye

Posted on

കണ്‍പോളയിലെ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയാണ് നമ്മള്‍ കണ്‍കുരു എന്നു വിളിക്കുന്നത്. കണ്‍പോളയുടെ അരികില്‍ കുരുക്കളോ തടിപ്പുകളോ പോലെ വേദനയോട് കൂടിയോ അല്ലാതെയോ കുരു രൂപപ്പെടാം.സാധാരണയായി ഇത് കണ്‍പോളയുടെ പുറത്താണ് കാണപ്പെടാറുള്ളത് എങ്കിലും ചിലപ്പോള്‍ കണ്‍പോളകളുടെ അകത്തും പ്രത്യക്ഷപ്പെടാറുണ്ട്. കണ്‍കുരു ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയുമോ ബാധിക്കാമെങ്കിലും അത് കാഴ്ചയെ തടസ്സപ്പെടുത്താറില്ല.

watch video

Leave a Reply

Your email address will not be published.