പ്രശസ്ത ട്രാൻസ്-വുമൺ മോഡലും, നടിയും, മേക്കപ്പ് ആർട്ടിസ്റ്റുമായ എയ്ൻ ഹണി ആരോഹി ആണ് ഇന്ന് ജോഷ് Talksൽ. ക്വീൻ ഓഫ് ധ്വയാഹ് 2017 സൗന്ദര്യമത്സരത്തിലെ ബ്യൂട്ടി ഐക്കണും ഒപ്പം പല ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡറും ആയ എയ്ൻ ഹണി ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുചെന്നതിന് ശേഷമാണ് ഇന്ന് ഇവിടെ വരെ എത്തിയിരിക്കുന്നത്. ആൺകുട്ടിയുടെ ശരീരത്തിൽ ഒരു പെൺകുട്ടിയുടെ മനസ്സും സ്ത്രീത്വവും ആയതിനാൽ എയ്ൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടബലാത്സംഗത്തിന് വരെ ഇരയായിട്ടുണ്ട്. പിന്നീട് ജീവിതത്തിൽ എയ്നിനെ വരവേറ്റത് തുടരെയുള്ള വെല്ലുവിളികളായിരുന്നു. ഒരു സ്ത്രീയാകണം എന്ന ആഗ്രഹവുമായി തുടങ്ങിയ യാത്ര ഇന്ന് എയ്നിനെ എത്തിച്ചിരിക്കുന്നത് വളരെ ഉയരത്തിലാണ്.
You May Also Like...

ബ്രസ്റ്റിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
May 18, 2022

കുട്ടികളിലെ തലവേദന നിസ്സാരമായി തള്ളിക്കളയരുത്, കാരണങ്ങൾ ഇവയാകാം
May 18, 2022

തലച്ചോറിനും നട്ടെല്ലിനും താക്കോൽദ്വാര ശസ്ത്രക്രിയ
May 18, 2022

കുട്ടികളിൽ പനികൂടിയാൽ ജന്നി വരാൻ സാധ്യത
May 18, 2022

ടെലിമെഡിസിൻ സേവനം ഇതാണോ.?
May 18, 2022

കിഡ്നി രോഗം വരാനുള്ള പ്രധാന കാരണം
May 18, 2022