ഫാറ്റി ലിവർ എന്ന അസുഖം ഇന്ന് പലരിലും കണ്ട് വരുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. ആദ്യകാലങ്ങളിൽ അത്ര പ്രശ്നക്കാരനല്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുകയും മറ്റ് ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതേക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ കണ്ടു നോക്കൂ.!!
watch video