piles disease Symptoms

Posted on

പൈൽസ് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ നിരവധി ആണ്. ഏകദേശം 40 ശതമാനത്തോളം ആളുകൾ പൈൽസ് രോഗാവസ്ഥ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവവർ ആണ് എന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പുറത്ത് പറയാൻ ഉള്ള മടി കൊണ്ട് ഇത് മറച്ച് വെച്ച് കൊണ്ട് നടക്കുന്നവരും നിരവധി ആണ്. മലദ്വാരത്തിന്റെ മുകളിലുള്ള തടിച്ച ഒരു ഭാഗം പുറത്തേക്ക് വരുന്നതിനെ ആണ് പൈൽസ് എന്ന് പറയുന്നത്. ഈ ഭാഗം ഉരഞ്ഞു പൊട്ടുന്നത് മൂലം രക്തസ്രവം ഉണ്ടാകാനുള്ള സാഹചര്യവും കൂടുതൽ ആളുകളിലും ഉണ്ടാകാറുമുണ്ട്.

watch video

Leave a Reply

Your email address will not be published.