nails Diseases

നാഡി പിടിച്ച് മാത്രമല്ല നഖത്തിന്റെ നിറവും ആകൃതിയും നിരീക്ഷിച്ചും ചില രോഗങ്ങൾ കണ്ടെത്താൻ കഴിയും. ഒരാളുടെ നഖം നോക്കിയാൽ അറിയാം ആരോഗ്യവാനാണോ അല്ലെയോ എന്ന്. ഇളം പിങ്ക് നിറമാണെങ്കിൽ നിങ്ങൾ പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്ര മാത്രമല്ല, നഖം നോക്കി ചില അസുഖങ്ങളും മനസ്സിലാക്കാമെന്നാണ് പുതിയ കണ്ടുപിടുത്തം. ഇതേക്കുറിച്ച് കൂടുതലായി എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു.

watch video

Leave a Reply

Your email address will not be published.