ദിലീപ് അത്തമൊരു അബദ്ധം ചെയ്യുമോ?

Posted on

ആറ് മാസം കൂടി അന്വേഷണത്തിന് ചോദിച്ചപ്പോള്‍ മൂന്ന് മാസമാണ് അനുവദിച്ചത്. ബാലചന്ദ്രകുമാറിന്റെ വരവാണല്ലോ ഈ കേസിലെ തുടരന്വേഷണത്തിന്റെ താക്കോല്‍ എന്ന് പറയുന്നത്. തുടരന്വേഷണത്തിന് കിട്ടിയ ആ ചാന്‍സ് അവർ ഉപയോഗിച്ചു.

Leave a Reply

Your email address will not be published.