Kidney Stone

ഏതാണ്ട് അഞ്ചു മുതൽ പത്തു ശതമാനം വരെ ജനങ്ങളിൽ കണ്ടുവരുന്ന സാധാരണ പ്രശ്നമായി ഇന്ന് മൂത്രപഥത്തിലെ കല്ലുകൾ മാറിയിരിക്കുന്നു. മൂത്രത്തിലെ അമ്ലാവസ്ഥയും ക്ഷാരാവസ്ഥയും അനുസരിച്ചു വിവിധ കല്ലുകൾ രൂപം കൊള്ളാം. ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ, ശരീരത്തിലെ കാത്സ്യത്തിന്റെ തോതു നിയന്ത്രിക്കുന്ന പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അസുഖങ്ങൾ, കുടലിനെ ബാധിക്കുന്ന ക്രോൺസ് ഡിസീസ്, ചില വൈറ്റമിനുകളുടെ അഭാവം, ജനിതക കാരണങ്ങൾ എന്നിവ മൂലം മൂത്രക്കല്ലുകൾ ഉണ്ടാവാം.

WATCH VIDEO

Leave a Reply

Your email address will not be published.