kidney health tips

മാറി വരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പലപ്പോഴും ഈ രോഗങ്ങള്‍ നമ്മുടെ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ട്. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് വൃക്കരോഗം പിടിപെടുന്നൂവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാൽ നമ്മുടെ ഓരോതരുടെ വൃക്കയുടെ ആരോഗ്യം നിലനിർത്താൻ നാം ശ്രദ്ധിക്കേണ്ട ചിലക്കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു

Leave a Reply

Your email address will not be published.