10 habits that can endanger the brain 

നമ്മുടെ പല ശീലങ്ങളും ശാരീരികമായും മാനസികമായും നമ്മളെ തളര്‍ത്തുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ശീലങ്ങള്‍ നമുക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. എന്നാല്‍ തലച്ചോറിന്റെ അനാരോഗ്യം മസ്തിഷ്‌ക്കാഘാതത്തിനു വരെ കാരണമാകും. മാത്രമല്ല ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷാദം, സമ്മര്‍ദ്ദം തുടങ്ങിയവയിലേക്കും തലച്ചോറിന്റെ അനാരോഗ്യം കാരണമാകും. എന്നാല്‍ നമ്മുടെ തന്നെ ശീലങ്ങളാണ് തലച്ചോറിനെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്നത്.

WATCH VIDEO

Leave a Reply

Your email address will not be published.