മസ്തിഷകാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ താൽക്കാലികമായി അനുഭവപ്പെടുന്ന അവസ്ഥയാണ് മിനിസ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ താൽക്കാലികമായി രക്തക്കട്ട അടയുക, രക്തമൊഴുക്ക് കുറയുക തുടങ്ങിയ കാരണങ്ങളാൽ രക്തപ്രവാഹം അൽപനേരത്തേക്ക് കുറയുന്ന അവസ്ഥയാണിത്.