വ്യത്യസ്ഥ ഘടകങ്ങള്‍ അടങ്ങിയ രക്തത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് രക്തം കട്ടിയാക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെറ്റ്.പലതരത്തിലുള്ള അസുഖങ്ങളാലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ രക്തത്തിലെ ഓരോ ഘടകങ്ങളുടെ അളവിലും ഏറ്റകുറച്ചില്‍ സംഭവിക്കാറുണ്ട് . ഇതില്‍ രക്തം കട്ടിയാകാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെട്ടിന്റെ എണ്ണം കുറയുന്നതിനെയാണ് കൌണ്ട് കുറയുക എന്നു പറയുന്നത്.. രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല.എങ്ങനെ ഇതിനു പരിഹാരം കാണാം എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത് .
WATCH VIDEO