All about kidney transplantation

വൃക്കരോഗം അതീവ ഗൗരവതരമായി മാറ്റപ്പെടുകയും സ്ഥായിയായി വൃക്കസ്തംഭനം എന്ന അവസ്ഥയിലെത്തിച്ചേരുകയും ചെയ്താല്‍ പിന്നീട് മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്ക് വലിയ പ്രാധാന്യമുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് വൃക്ക മാറ്റിവെക്കലിനെക്കുറിച്ച് ചിന്തിക്കേണ്ടതായി വരുന്നത്. ഇതേക്കുറിച്ച് കിംസ് ഹോസ്പിറ്റലിലെ ഡോക്ടർ Renu Thomas വിശദീകരിക്കുന്നു.

WATCH VIDEO

Leave a Reply

Your email address will not be published.