ഞാൻ 20 ൽ അധികം പേരെ പ്രണയിച്ചു,പക്ഷെ അവർ..ശരീരം വിൽക്കാൻ പറഞ്ഞത് സ്വന്തം അമ്മയായിരുന്നെന് ഷകീല

പലർക്കും ഷക്കീല എന്ന പേര് കേട്ടാൽ തന്നെ മറ്റൊരു ചിന്താഗതിയും കാഴ്ചപാടുമാണുള്ളത്.ഷകീല എന്ന പേര് കേൾക്കുമ്പോൾ തന്നെ സോഫ്റ്റ് പോൺ നായികയെ തന്നെ ആയിരിക്കും എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്ന ചിത്രം.വഴി പിഴച്ചവൾ , സമൂഹത്തിനുമുന്നിൽ വെറുക്കപ്പെട്ടവൾ തുടങ്ങിയ പല പേരുകളും ഷക്കീലയ്ക്ക് ഉണ്ടായിരുന്നു.

ഷക്കീലയെ തേടി ഒരു സിനിമ പോലും പോൺ, ബി ഗ്രേഡ് സിനിമകളിൽ നിന്നും മാറി ചിന്തിച്ചപ്പോൾ എത്തിയില്ല. ഷക്കീലയ്ക്ക് അങ്ങനെ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല. ഒരു അഭിമുഖത്തിൽ ജീവിക്കാൻ വേണ്ടി ശരീരം വിറ്റു തുടങ്ങിയ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഷക്കീല. ഷക്കീല ജനിച്ചത് ആന്ധ്രാപ്രദേശിൽ ആണ്. ലൈംഗികമായി ചെറുപ്പംമുതൽ താൻ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന് ഷക്കീല പറയുന്നു.

ഷകീലയുടെ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ :

തന്റെ ശരീരം വിൽക്കാൻ പറഞ്ഞത് പതിനഞ്ചാം വയസ്സിൽ സ്വന്തം അമ്മയായിരുന്നു.അന്ന് തൊട്ട് വീട്ടുകാർക്ക് താനൊരു പണം കായ്ക്കുന്ന മരം മാത്രമായിരുന്നു.അല്ലെങ്കിൽ എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു മിഷൻ മാത്രം.ആരും തന്നെ ഒരു മനുഷ്യജീവിയായി പോലും പരിഗണിച്ചിരുന്നില്ല.സത്യസന്ധമായി പറഞ്ഞാൽ തിരക്കുള്ള സമയത്ത് പോലും അഭിനയിക്കുക എന്നതിൽക്കവിഞ്ഞ് താൻ പ്രതിഫലത്തെ കുറിച്ച് പോലും ചിന്തിച്ചിട്ടില്ല.ചെക്കുകളും പണവും എല്ലാം അമ്മയെ ഏൽപ്പിച്ചു.അമ്മ പണം ചേച്ചിയേയും അവർ സ്വന്തം അക്കൗണ്ടിലേക്കാണ് പണം വിക്ഷേപിച്ചത്.ചേച്ചി ഇപ്പോൾ കോടീശ്വരി ആണ്.ഞാൻ അന്നത്തെ അപ്പത്തിനു വേണ്ടി അധ്വാനിക്കുന്നു.കുടുംബത്തിൽ ഉള്ളവർക്ക് എല്ലാം തന്റെ കാശു മാത്രം മതിയായിരുന്നു.അതേസമയം തന്റെ സാന്നിധ്യം അവർക്ക് നാണക്കേട് ആയിരുന്നു.

20 പേരെയെങ്കിലും താൻ പ്രണയിച്ചു.വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാനാ ബന്ധങ്ങളിൽ ഏർപ്പെട്ടത്.പക്ഷേ എല്ലാം മാറിമറിഞ്ഞു.പ്രണയ ബന്ധങ്ങൾ എല്ലാം പരാജയം ആയി തീർന്നു.സ്കൂളിൽ പഠിക്കുന്ന സമയത്ത് അധ്യാപകർ ഭാവിയിൽ എന്താണെന്ന് ചോദിക്കുമ്പോൾ തനിക്ക് ഹൗസ് വൈഫ് ആയാൽ മതി എന്നായിരുന്നു തന്റെ ഉത്തരം.ഡോക്ടർ എൻജിനീയർ ഇന്ന് പോലും പറയാനുള്ള കഴിവ് അന്ന് എനിക്ക് ഉണ്ടായിരുന്നില്ല.മലയാളസിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കാൻ വരുന്നവർ ഒന്നും തന്നോട് വ്യക്തമായി പറഞ്ഞിരുന്നില്ല.താൻ കുളി സീൻ അഭിനയിക്കുമ്പോൾ ടവ്വൽകൊണ്ട് കുറച്ചുഭാഗം മറച്ചിരുന്നു.

എന്നാൽ താൻ അഭിനയിച്ച പോയശേഷം തന്നെ ശരീരത്തിന് ഡ്യൂപ്പിനെ വെച്ച് നഗ്നത ഷൂട്ട് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു.അതെല്ലാം താൻ അറിഞ്ഞപ്പോഴാണ് മലയാളസിനിമയിൽ ഇനി അഭിനയിക്കില്ല എന്ന് തീരുമാനിച്ചത്.താൻ പുസ്തകം എഴുതിയ ശേഷമാണ് ശക്കീല എന്നപേരിൽ ബയോപിക് എടുക്കുന്നു എന്ന് പറഞ്ഞ ആളുകൾ സമീപിച്ചതും ബുക്ക് വാങ്ങി പോയത്.അവർ സിനിമയിൽ തന്റെ ജീവിതം കാണിച്ചതായി എനിക്ക് തോന്നിയില്ല.അതിനാൽ തന്നെ ആ ബോളിവുഡ് സിനിമ എന്റെ ബയോപിക് ആണ് എന്ന് സമ്മതിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്.വീട്ടുകാർക്ക് വേണ്ടി ജീവിച്ച് ഞാൻ എന്റെ ജീവിതം തീർത്തു, ഇപ്പോൾ അന്നത്തെനുള്ള ആഹാരത്തിനായി അധ്വാനിക്കുക യാണ്.താൻ ഉണ്ടാക്കിയ പണം എല്ലാം അനുഭവിക്കുന്നത് ചേച്ചിയാണ്.ചേച്ചി ഇപ്പോൾ കോടീശ്വരി ആണ് തനിക്ക് ആണ് ഇപ്പോൾ ഒന്നും ഇല്ലാത്തത്. ഷക്കീല പറഞ്ഞു.

Leave a Reply

Your email address will not be published.