Varicose veins

വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥ ഇന്ന് മിക്ക ആളുകളിലും സാധാരണമാണ്. ഇന്ത്യയിൽ മാത്രം പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്ക്. മുതിർന്ന ആളുകളിൽ 30 ശതമാനത്തിലധികം പേരെയും ഈ രോഗം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. പ്രധാനമായും കാലുകളിലൂടെയുള്ള ഞരമ്പുകൾ അതിൻറെ യഥാസ്ഥാനത്ത് നിന്ന് മാറിക്കൊണ്ട് അതിൽ അശുദ്ധരക്തം കെട്ടിക്കിടന്നു വീർത്തു വലുതാവുകയും ചെയ്യുന്ന ഒരവസ്ഥയാണ്. സിരകളിലൂടെയുള്ള രക്തചംക്രമണത്തിൽ തടസ്സം ഉണ്ടാവുന്നത് മൂലമാണ് ഈയവസ്ഥ ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ഇവ തുടക്കത്തിലേ തിരിച്ചറിഞ്ഞ ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published.