17 കാരനായ കാമുകൻറെ മ ര ണം കാണാൻ കഴിയാതെ 30കാരിയായ കാമുകി കാമുകന് വൃക്ക നൽകി സുഖം പ്രാപിച്ച കാമുകൻ കാമുകിയെ തേച്ചിട്ടു പോയി

കാമുകൻ കാമുകിയുടെ അമ്മയ്ക്ക് വൃക്ക നൽകുകയും ശേഷം കാമുകി മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു എന്ന വാർത്തകൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രചരിച്ചിരുന്നു.

എന്നാൽ ഇപ്പോ കാമുകി കാമുകനു വൃക്ക് നൽകുകയും ശേഷം കാമുകന് കാമുകിയെ തേച്ചിട്ടു പോയി എന്ന വാർത്തയാണ് വന്നിരിക്കുന്നത്.

കാമുകൻ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് കാമുകിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് യുവതി വൃക്ക നൽകിയിരിക്കുന്നത് 17കാരനായ കാമുകനാണ്.

കൂളിന്ലെ എന്ന 30 വയസ്സുകാരിയായ യുഎസ് സ്വദേശിനിയാണ് 17കാരനായ കാമുകനെതിരെ രംഗത്ത് വന്നിട്ടുള്ളത് മാറാത്ത വൃക്കരോഗം കാമുകനു അനുഭവപ്പെടുകയും കാമുകൻറെ വൃക്ക 5% മാത്രം പ്രവർത്തിക്കുവാനും തുടങ്ങി.

കാമുകന്റെ വൃക്ക തകരാർ ആയതിനാൽ സങ്കടം സഹിക്കാൻ വയ്യാതെയാണ് യുവതി കാമുകനു നൽകുവാൻ തീരുമാനിച്ചത് വൃക്ക രോഗവും ആയി ജീവിക്കുന്ന കാമുകനോട് സഹതാപമായിരുന്നു യുവതിക്ക് ഉണ്ടായിരുന്നത്.

തുടർന്ന് പരിശോധനയിൽ തന്റെ വൃക്ക കാമുകനുമായി ചേരും എന്നു കണ്ടെത്തിയതോടെ തന്റെ വൃക്കകളിൽ ഒന്ന് കാമുകനു ദാനം ചെയ്യുവാൻ തീരുമാനിച്ചു.

കാമുകൻറെ മരണം കാണാൻ കഴിയാത്തതിനാലാണ് അങ്ങനെ ചെയ്തത് എന്നാണ് യുവതി പറയുന്നത് തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് സുഖം പ്രാപിച്ചതോടെ കാമുകൻ യുവതിമായുള്ള ബന്ധം അവസാനിപ്പിച്ചു.

കൂളിനിയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തുവിടുന്ന ക്ലിപ്പുകൾക്ക് അനേക ലക്ഷം ലൈക്കുകളാണ് കിട്ടിയിട്ടുള്ളത് പലരും അവളുടെ പുണ്യ പ്രവർത്തിയെ പ്രശംസിക്കുകയും അങ്ങനെ ഒരു കാമുകൻ അവരെ അർഹിക്കുന്നില്ലെന്നും പറയുന്നു.

Leave a Reply

Your email address will not be published.