വന്ദേമാതരം പാടി അവതരിപ്പിച്ച് ആരാധ്യ ബച്ചൻ- വിഡിയോ

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചൻ. ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകളായ ആരാധ്യയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഐശ്വര്യക്കൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ ആരാധ്യയുടെ ഒരു ഡാൻസാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.