
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ രണ്ടുപേരാണ് അപർണ തോമസും ജീവയും. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഒരു റിയാലിറ്റി ഷോയുടെ അവതാരക ആയിരുന്നു രണ്ടുപേരും. അങ്ങനെയാണ് ഇരുവരും മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങൾ ആയി മാറുന്നത്. തുടർന്ന് നിരവധി ടെലിവിഷൻ പരിപാടികളിൽ അവർ പങ്കെടുത്തു.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ധാരാളം ആരാധകരാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ മാത്രം ഉള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ കാണുക എന്നത് മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്.

കഴിഞ്ഞദിവസം ഇവർക്ക് കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പ്രണയാർദ്രമായ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. ബെഡ്റൂമിൽ നിന്നും എടുത്ത ചിത്രങ്ങളായിരുന്നു ഇവ. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് എല്ലാം തന്നെ. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരുപാട് ആളുകൾ ആണ് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. രണ്ടുപേരെയും ചിത്രങ്ങളിൽ കാണാൻ നല്ല ഭംഗി ഉണ്ട് എന്നാണ് വലിയൊരുവിഭാഗം മലയാളികളും പറയുന്നത്.

എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതിനോടകം നിരവധി ആളുകളാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തു കഴിഞ്ഞത്. നൂറുകണക്കിന് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയ സന്തോഷത്തിലായിരിക്കും ഇവരുടെ ആരാധകർ.



