തമിഴ് സിനിമയിൽ തന്നെ പ്രധാന നടൻ ആണ് സിലമ്പരസൻ .ചിമ്പു എന്ന വിളിപ്പേരുള്ള താരത്തിന് ഇനി എന്നാണ് കല്യാണം എന്നുള്ള കാര്യമാണ് കാത്തിരിക്കുന്നത്.എന്നാൽ ആ ബന്ധവും അധിക കാലം നിൽക്കാതെ പോയത് നയൻ താരയുമായി ഉള്ളത് ആയിരുന്നു.ശേഷം വിഘ്നേഷുമായി നയൻ താര പ്രണയത്തിലായി.2022 ൽ ചിമ്പുവും നിദിയും വിവാഹം ചെയുന്ന തരത്തിൽ ഉള്ള റിപ്പോർട്ട് വരുന്നു.ഇവർ രണ്ടു പേരും ഈശ്വരൻ എന്ന സിനിമ ഒരുമിച്ചു അഭിനയച്ചതിനു ശേഷം ആണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആന്നെന്നുള്ള ഗോസിപ്പ് പുറത്തു വരുന്നത്.പ്രണയത്തിലൂടെ തന്നെ അങ്ങനെ ബാച്ലര് ലൈഫ് സിമ്പു അവസാനിപ്പിക്കാൻ പോവുകയാണ് എന്നുള്ള വാർത്ത കൂടി പുറത്തു വരുന്നു. 38 വയസ്സ് ഉള്ള സിമ്പു പ്രണയത്തിലാണ് എന്നുള്ള വാർത്ത വന്നത് മുതൽ സ്ത്രീ ആരാധികമാർ എല്ലാം തകർന്നു ഇരിക്കുകയാണ്.അച്ഛന്റെ സിനിമയിൽ ബാല താരം ആയി അഭിനയിച്ചു കൊണ്ട് പിന്നീട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സിമ്പു.എന്ത് കൊണ്ടും ഹാർഡ് വർക്ക് കൊണ്ടും എന്തും നേടാം എന്നു കാണിച്ച താരം ഈശ്യരൻ എന്ന ചിത്രം വഴി വന്ന നായികയെയാണ സ്വന്തമാക്കാൻ പോകുന്നത് എന്നാണ് ഇപ്പോൾ വരുന്നത്.താരം വാർത്തയിലെ ഉള്ളടക്കം പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല എന്നത് തന്നെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന് ആരാധകർ കുറച്ചു കൂടി വിശ്വസിക്കുന്നതും.
You May Also Like...

ബ്രസ്റ്റിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
May 18, 2022

കുട്ടികളിലെ തലവേദന നിസ്സാരമായി തള്ളിക്കളയരുത്, കാരണങ്ങൾ ഇവയാകാം
May 18, 2022

തലച്ചോറിനും നട്ടെല്ലിനും താക്കോൽദ്വാര ശസ്ത്രക്രിയ
May 18, 2022

കുട്ടികളിൽ പനികൂടിയാൽ ജന്നി വരാൻ സാധ്യത
May 18, 2022

ടെലിമെഡിസിൻ സേവനം ഇതാണോ.?
May 18, 2022

കിഡ്നി രോഗം വരാനുള്ള പ്രധാന കാരണം
May 18, 2022