മൈഗ്രെയ്ൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് വേണമെങ്കിൽ പറയാം. തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇതിനോട് അനുബന്ധിച്ചു മനംപുരട്ടൽ, ഛർദ്ദി, വെളിച്ചം, ശബ്ദം, ചിലതരം ഗന്ധം എന്നിവയോടുള്ള അസഹിഷ്ണത എന്നിവയും ഉണ്ടാവുന്നു. എന്നാൽ ഇവ ഉണ്ടാകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ വിശദീകരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട്.!!
You May Also Like...

വേദനയോട് കൂടിയ ശാരീരിക ബന്ധം
June 8, 2022

വേനല്‍ക്കാല രോഗങ്ങളും രോഗപരിചരണവും |SUMMER DISEASES AND IT’S PREVENTION
June 8, 2022

യൂറിക് ആസിഡ് കൂടിയാൽ വൃക്ക സ്തംഭനം ഉറപ്പ്
June 8, 2022

കിഡ്നി രോഗം വരാനുള്ള പ്രധാന കാരണം
June 8, 2022

ടെലിമെഡിസിൻ സേവനം ഇതാണോ.? | telemedicine service?
June 8, 2022

കുട്ടികളിൽ പനികൂടിയാൽ ജന്നി വരാൻ സാധ്യത
June 8, 2022