കരിജീരകം കോവിഡിനെ തടയാൻ

കരിജീരകം അഥവാ നിജല്ലാ സാറ്റിവിയ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഉത്തരാഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലുമാണ് ഈ സസ്യം കാണപ്പെടുന്നത്. നൂറ്റാണ്ടുകളായി പൊള്ളൽ, അണുബാധ തുടങ്ങി വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കരിഞ്ചീരകം. സിഡ്‌നിയിലെ സാങ്കേതിക സർവ്വകലാശാലയിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് കരിജീരകം ശ്വാസകോശ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ സാധിക്കുന്ന സാർസ്-കോവ്-2 പ്രതിരോധിക്കാൻ കഴിയുന്ന ഘടകം കണ്ടത്തിയത്.

Leave a Reply

Your email address will not be published.