മറ്റൊരു നഷ്ടം കൂടി, കണ്ണീരോടെ ആരാധകർ നടുങ്ങി സിനിമാലോകം.!

ഇന്ത്യൻ സിനിമ ലോകത്തെ കണ്ണീരിലാക്കി മറ്റൊരു വിയോഗ വാർത്തകൂടി നിരവധി സിനിമകളിലൂടെ ഇന്ത്യ മുഴുവൻ ഉള്ള പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ അരുൺ വർമ്മ അ,ന്ത,രി,ച്ചു എന്ന വാർത്തയാണ് ഇപ്പോൾ പ്രേക്ഷകരെ ദുഃഖത്തിൽ ആകിയിരിക്കുന്നത്. സൽമാൻ ഖാൻ നായകനായി വേഷമിട്ട നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തലച്ചോറിൽ ര,ക്തം ക,ട്ട,പി,ടി,ച്ച,തി,നെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ചികിത്സ ഫലം കണ്ടില്ല. ശ്വാസ കോശങ്ങളും വൃക്കകളും ത,ക,രാ,റി,ലാ,യ,താ,ണ് നടന്റെ മ,ര,ണ കാരണമായി പറയപ്പെടുന്നത്. 62 വയസ്സായിരുന്നു.

Leave a Reply

Your email address will not be published.