ദിലീപ് മഞ്ജു വിവാഹമോ,ച,ന,ത്തെ കുറിച്ചും നടി രമാ ദേവിയുടെ പ്രതികരണം

പതിനാലു വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ആണ് ദിലീപും മഞ്ജുവാര്യരും ചേർന്ന് അവസാനിപ്പിച്ചത്.അന്ന് അത് കേരളത്തിൽ വലിയ വാർത്തയായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമായി മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് നടി മഞ്ജുവാര്യർ. അതേ സമയം വർഷങ്ങൾക്ക് മുൻപേ മുതൽ മഞ്ജു വാര്യരും ആയിട്ടുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് നടി രമാദേവി ഇപ്പോൾ. സിനിമയിലൂടെയും അല്ലാതെയുമായി പരിചയപ്പെട്ട മഞ്ജു നല്ല അടുപ്പമായിരുന്നു.അങ്ങനെ മഞ്ജു വാര്യർ- ദിലീപ് വിവാഹത്തിൽ പങ്കെടുക്കാനും താൻ പോയിരുന്നതായിട്ടും രമ പറയുന്നു.ഒപ്പം അവരുടെ വേ,ർ,പി,രിയലിൻ്റെ കാരണം എന്തായിരിക്കും എന്നതിനെപ്പറ്റിയുള്ള തൻ്റെ അഭിപ്രായവും ഒരു അഭിമുഖത്തിലൂടെ നടി പറയുകയാണ്.

Leave a Reply

Your email address will not be published.