ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ ശാസ്ത്രക്രിയാരീതികളിൽ അനുദിനം വന്നുചേർന്നു കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളുടെ ഫലമായി തലച്ചോറിലും സ്പൈനൽ കോഡിലും കണ്ടുവരുന്ന വിവിധയിനം പരിക്കുകൾക്കുള്ള ചികിത്സകൾ. ഇത്തരത്തിൽ ഒരു ചികിത്സയാണ് കീഹോൾ സർജറി. ഇതേക്കുറിച്ച് ഡോക്ടർ അജിത് വിശദീകരിക്കുന്നു.
watch video