കോവിഡ് കാലത്ത് ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള വാക്കുകളിലൊന്നാണ് ടെലിമെഡിസിന്‍ എന്നത്. ഇതോടൊപ്പം ഇ സഞ്ജീവനി എന്ന ഒരു പേരും നമ്മുടെ നാട്ടില്‍ ആരോഗ്യ മേഖലയിലുള്ളവര്‍ ഉപയോഗിക്കുന്നുണ്ട്. എന്താണ് ഈ ടെലിമെഡിസിനും ഇ സഞ്ജീവനിയും. ഇതേക്കുറിച്ച് കൂടുതലായി ഡോക്ടർ നിത സംസാരിക്കുന്നു.!!
watch video