ഒരു രോഗമോ അവസ്ഥയോ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുമ്പോഴാണ് ക്രോണിക് കിഡ്നി ഡിസീസ് സംഭവിക്കുന്നത്, ഇത് വൃക്കകളുടെ കേടുപാടുകൾ മാസങ്ങളോ വർഷങ്ങളോ കൊണ്ട് വഷളാകാൻ കാരണമാകുന്നു. വിട്ടുമാറാത്ത വൃക്കരോഗത്തിന് കാരണമാകുന്ന രോഗങ്ങളും അവസ്ഥകളെക്കുറിച്ച് ഡോക്ടർ ഫൗസിയ വിശദീകരിക്കുന്നു.
watch video