മുടി വൃത്താകൃതിയിലാണ് കൊഴിഞ്ഞ് പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അസാധാരണമായ അവസ്ഥയില്‍ മുടി കൊഴിയുന്നത് അല്പം ശ്രദ്ധിക്കണം. നമ്മളില്‍ നല്ലൊരു ശതമാനം ആളുകളിലും പലപ്പോഴും ഇത്തരം അവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി വിശദീകരിക്കുന്നു എത്നിക് ഹെൽത്ത് കോർട്ട് .!!
WATCH VIDEO