ആർത്തവ ക്രമം തെറ്റിയോ ഇത് അപകടമാവുന്നത് എപ്പോൾ ?

പല സ്ത്രീകൾക്കും ആർത്തവം എന്നത് അത്ര എളുപ്പത്തിൽ കടന്നു പോകുന്ന ദിവസങ്ങൾ ആകില്ല. അസഹനീയമായ വേദനയും മറ്റ് അസ്വസ്ഥതകളും ഈ ദിവസങ്ങളെ ദുസ്സഹമാക്കുന്നു. ആർത്തവ ചക്രം സ്ത്രീ ജീവിതത്തിലെ പ്രധാന പ്രക്രിയയാകുന്നതിനൊപ്പം തന്നെ കൃത്യമായ ആർത്തവ ചക്രവും സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ആർത്തവം ക്രമം തെറ്റുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

watch video

Leave a Reply

Your email address will not be published.