എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനം (World Kidney Day 2022) ആയി ആചരിക്കുന്നു. വൃക്കകളുടെ പ്രാധാന്യത്തെയും പല തരം വൃക്ക രോഗങ്ങളെയും കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയും വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയുമാണ് ഈ ദിവസം വൃക്ക ദിനം ആയി ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമാക്കുന്നത്. ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ വൃക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വൃക്കരോഗങ്ങൾ തടയുന്നതിന് വിവിധ കാര്യങ്ങളിൽ നടത്തേണ്ട മുന്നൊരുക്കങ്ങളുടെ ആവശ്യകതയും ഈ ദിനം ഊന്നിപ്പറയുന്നു. !!
watch video