മനുഷ്യരാശിയെ ഏറ്റവുധികം ഭയപ്പെടുത്തുന്ന ഒരു മഹാരോഗമാണ് ക്യാൻസർ. ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് കാൻസർ. ഇവയ്ക്കെതിരെ പുതിയ രീതികളിൽ ചികിത്സകൾ ഇന്ന് ഉണ്ട് എന്നാൽ അവയെക്കുറിച്ച് യാതൊരു അറിവും നമുക്കില്ലതാനും. ക്യാന്‍സറിന്റെ പുതിയ ചികിത്സ രീതികളെക്കുറിച്ച് അറിയാം.!
watch video