control your cholesterol level

കൊളസ്‌ട്രോൾ അത്ര ഭീകരനല്ലെങ്കിലും അതിനോടനുബന്ധിച്ച് എത്തുന്ന ഹൃദ്രോഗത്തെയാണ് ഭയക്കേണ്ടത്. അപ്പോൾ ഹൃദ്രോഗത്തെ ചെറുക്കണമെങ്കിൽ ആദ്യം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം വേണ്ടത്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഡയറ്റ് വിശദീകരിക്കുന്നു

watch video

Leave a Reply

Your email address will not be published.