ലക്ഷ്യയിലെ തീയിൽ അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്.

Posted on

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയതോടെ ലക്ഷ്യ കത്തിയമർന്നു… കൃത്യം ചെയ്ത ശേഷം പള്‍സര്‍ സുനി എത്തിയത് ലക്ഷ്യയിൽ! ഒരു കവർ സൂക്ഷിക്കാൻ നൽകിയതിന് പ്രധാന സാക്ഷി ലക്ഷ്യ ജീവനക്കാരനായിരുന്ന സാഗര്‍; നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകൾ എന്തെങ്കിലും നശിക്കപ്പെട്ടിട്ടുണ്ടോ എന്നും സംശയം; അട്ടിമറിസാധ്യത തള്ളിക്കളയാതെ ലക്ഷ്യയിലെ തീയിൽ അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്.

Leave a Reply

Your email address will not be published.