കൊച്ചിയില്‍ സിനിമാ ലൊക്കേഷനിൽ സംഘർഷം

Posted on

കൊച്ചിയില്‍ സിനിമാ ലൊക്കേഷനിൽ സംഘർഷം.സിനിമ പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. കളമശ്ശേരി എച്ച്.എം.ടി കോളനി റോഡിലാണ് സംഭവം നടന്നത്.പിന്നീട് ഇരുവിഭാഗവും തമ്മിൽ നടത്തിയ ചർച്ചയിൽ തർക്കം പരിഹരിച്ചു.

Leave a Reply

Your email address will not be published.