കിഡ്നി അഥവാ വൃക്ക ശരീരത്തിലെ അരിപ്പയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കിക്കളയുന്ന കര്‍മം ചെയ്യുന്ന ഒന്നാണിത്. ഇതിനാല്‍ തന്നെ വൃക്കയുടെ ആരോഗ്യം പ്രധാനമാണ്. വൃക്ക തകരാറിലായാല്‍ ശരീരത്തിലെ മററ് പല അവയവങ്ങളേയും ഇത് ദോഷകരമായ ബാധിയ്ക്കും. വൃക്കയുടെ ആരോഗ്യം തകരാറിലാകാന്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് വേണ്ട വിധത്തില്‍ സംരക്ഷിച്ചാല്‍ പിന്നെ വൃക്കയാരോഗ്യം നല്ല രീതിയില്‍ നില നിര്‍ത്താന്‍ സാധിയ്ക്കും. ഇതിനായി വേണ്ട വഴികള്‍ എന്തെല്ലാമെന്നറിയൂ.
WATCH VIDEO