Deep vein thrombosis (DVT)Posted on March 2, 2022 ഞരമ്പിനകത്ത് രക്തം കട്ടയായി കിടക്കുന്ന അവസ്ഥയാണ് ഡീപ് വെയിന്‍ ത്രോംബോസിസ് . ഒന്നോ അതിലധികമോ ഞരമ്പുകളില്‍ ഇത് സംഭവിക്കാം, പ്രത്യേകിച്ച് കാലുകളില്‍. ഇതു സംഭവിയ്ക്കാന്‍ കാരണങ്ങള്‍ പലതുമുണ്ട്. അവയെക്കുറിച്ച് വിശദീകരിക്കാം. WATCH VIDEO