AN YOU USE EXPIRED N95 FACE MASKS?

കൊറോണ വൈറസിന്‍റെ വ്യാപനത്തോടെ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നുവെങ്കിലും ആരും N95 മാസ്ക് ധരിച്ചിരുന്നില്ല. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമായിരുന്നു N95 മാസ്ക് ഉപയോഗിച്ചിരുന്നത്. സര്‍ജിക്കല്‍ മാസ്‍കും തുണി മാസ്കും ഉപയോഗിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ N95 മാസ്കിലേക്ക് മാറി കഴിഞ്ഞിട്ടുണ്ട്. വൈറസിനെ തടയാന്‍ ഏറ്റവും ഫലപ്രദമമെന്നതിനാലാണ് N95 മാസ്കിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ മാസ്കിന്റെ കാലാവധി എത്രയാണ്.? അതുകഴിഞ്ഞു ഉപയോഗിക്കുന്നത് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം.?

WATCH VIDEO

Leave a Reply

Your email address will not be published.