ദിവസവും ചോക്ലേറ്റ് കഴിച്ചാല്‍ പല്ല് കേടാകും, തടി കൂടും, ഷുഗര്‍ വരും എന്നൊക്കെയാണ് നമ്മള് സ്ഥിരം കേള്‍ക്കുന്നത്. എന്നാല്‍ ചോക്ലേറ്റ് നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണെന്ന് അറിയാമോ? പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്ലേറ്റ്. ഇതിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നുണ്ട്.
WATCH VIDEO