ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് വൈറ്റമിനുകള്‍. വൈറ്റമിനുകളുടെ കുറവുകള്‍ പല രോഗാവസ്ഥയിലേയ്ക്കും ശരീരത്തെ തള്ളിയിടും. ഇത്തരത്തില്‍ ഒരു വൈറ്റമിനാണ് വൈറ്റമിന്‍ ബി12. ഇന്ന് ഡോക്ടര്‍മാര്‍ പൊതുവേ പരിശോധിയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണിത്. ഇത് പൊതുവേ നോണ്‍ വെജ് ഭക്ഷണത്തില്‍ നിന്നും ലഭിയ്ക്കുന്നവയാണ്. ഇതിനാല്‍ തന്നെ വെജ് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരില്‍ ഇതിന്റെ കുറവ് അനുഭവപ്പെടുന്നത് സാധാരണയാണ്. വൈറ്റമിന്‍ ബി 12 കുറവ് പല അവസ്ഥകളിലേയ്ക്കും ശരീരത്തെ എത്തിയ്ക്കും.
watch video