If you eat these foods on an empty stomach

നാം ഓരോരുത്തർക്കും വെറും വയറ്റിൽ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് സ്വന്തം അഭിപ്രായമുണ്ട്. ചിലപ്പോഴൊക്കെ, നമ്മുടെ ഭാഗത്ത് നിന്ന് മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, അറിവില്ലായ്മ കാരണം നമ്മുടെ ശരീരത്തിന് നാം തന്നെ ദോഷങ്ങൾ വരുത്തിവെക്കാറുണ്ട്. ശരിയായ ഭക്ഷണം കഴിക്കുക മാത്രമല്ല, അത് ശരിയായ സമയത്ത് കഴിക്കുകയും വേണം. അതുപോലെ തന്നെയാണ് വെറും വയറ്റിൽ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങൾ. അവ ഏതൊക്കെയാണെന്ന് അറിയാമോ? എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു

Leave a Reply

Your email address will not be published.