നീയാണല്ലോ കോടതി ഒന്ന് പോടാ സാനിയ ഇയ്യപ്പന്റെ ജോജി സ്റ്റൈലിലുള്ള കിടിലൻ മറുപടി

മികച്ച നർത്തകിയും മലയാളികളുടെ പ്രിയപ്പെട്ട താരവും കൂടിയാണ് സാനിയ ഇയ്യപ്പൻ താരം സിനിമയിലേക്കെത്തുന്നത് ഡി ഫോർ ഡാൻസ് ലൂടെയാണ്.

അതിനുശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ തൻറെ വിശേഷങ്ങളും യാത്രകളും എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഒരുപാട് വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുകയും അവിടത്തെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുവാൻ സാനിയ മറക്കാറില്ല

സാനിയയുടെ ഡാൻസ് വീഡിയോകളും ഫോട്ടോഷൂട്ട് കളും ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവറുള്ളത് എന്നാൽ ഈയിടെ സാനിയയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.

അതുകൊണ്ടുതന്നെ ട്രോളർ മാരുടെ ട്രോളിനും യാതൊരു കുറവും ഇല്ലാതെയായി അമിതമായ ശരീര പ്രദർശനം ചെയ്യുന്നു എന്നാണ് ട്രോളർ മാരും വിമർശകരും പറയുന്നത്.

ഈ ട്രോളർമാരുടെയും വിമർശകരുടെയും അഭിപ്രായങ്ങൾ ഒന്നും യാതൊരു തരത്തിലും തന്നെ ബാധിക്കില്ല എന്ന രീതിയാണ് സാനിയ ഇയ്യപ്പന്റേത് ഡാൻസും അഭിനയവും മോഡലിംഗും ഒരുപോലെ കൈകാര്യം ചെയ്യുന്ന സാനിയ ഫിറ്റന്സിൻറെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.

എത്ര തിരക്കാണെങ്കിലും ജിമ്മിലെ വർക്ക് ഔട്ട് സെഷനുകൾ മുടങ്ങാതെ ചെയ്യും ആ വീഡിയോകൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

സാനിയയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ആണുള്ളത് ഒരുപാട് യാത്രകൾ ചെയ്യാറുള്ള സാനിയ അടുത്തായി ട്രിപ്പ് ഈസ് ലൈഫ് ഹോട്ടൽ റിസോർട്ടിൽ നിന്നും എടുത്ത കുറച്ചു ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

നമ്മൾ സ്വയം സന്തുഷ്ടരായി ഇരിക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രം പങ്കു വച്ചത് ഫോട്ടോഗ്രാഫർ യാമി എടുത്തിരിക്കുന്ന ചിത്രത്തിൽ അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ ശാന്തയായി ഇരിക്കുന്ന സാനിയയെ കാണാൻ കഴിയും.

ഈ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആവുകയായിരുന്നു ഫോട്ടോ വൈറലായത് നിമിഷനേരം കൊണ്ടായിരുന്നു.

അതോടുകൂടി തന്നെ കമൻറുകളും വിമർശനങ്ങളും കൂടി വന്നു ട്രോളുകളുടെ എണ്ണത്തിലും കുറവൊന്നും ഉണ്ടായിരുന്നില്ല.

ഒര കമൻറിനെതിരെയും പ്രതികരിച്ചുളള മറുപടി അറിയിച്ചിരുന്നില്ല എങ്കിലും വിമർശനങ്ങൾ ഉന്നയിച്ചവർക്ക് കൊള്ളാൻ എന്ന പോലെ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published.