നടിയുടെ വീടും കൃഷികളും കണ്ട് കൈയ്യടിച്ചു ആരാധകർ

നടിയുടെ വീടും കൃഷികളും കണ്ട് കൈയ്യടിച്ചു ആരാധകർ സിനിമാ ലോകത്തെ നിരവധി വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആവാറുണ്ട്. പലതും ആകർഷകം നിറഞ്ഞതും പുതുമയുള്ളതും കേട്ടിരിക്കാൻ കൗതുകം നിറഞ്ഞതും ആയിരിക്കും. അത്തരത്തിൽ കൗതുകം നിറഞ്ഞ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കൃഷിയും കൃഷി സ്ഥലങ്ങളും ഇന്നത്തെ ക്കാലത്ത് കുറഞ്ഞു വരുകയാണ്. ഇന്ന് പല സ്ഥലങ്ങളിലും കൃഷി ചെയ്യുന്നതിന് പകരം വലിയ ബിസിനസ്.https://www.youtube.com/embed/LQ0oIqH43qA#amp=1

സമൂചയങ്ങളും കെട്ടിടങ്ങളും ഉയർന്നുവരികയാണ്. ഇത്തരത്തിൽ കൃഷിയും കൃഷിസ്ഥലങ്ങളും ഇല്ലാതായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് പലരും കൃഷിയുടെയും കൃഷി സ്ഥലങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കി മുന്നോട്ടു വരുന്നവരുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചെന്നൈയിലെ വീടും പരിസരവും പരിചയപ്പെടുത്തുന്ന നടിയുടെ വീഡിയോയാണ് വൈറലാകുന്നത്.വീടിന്റെ അരികിലായി ഉള്ള ചെറിയ സ്ഥലങ്ങളിൽ മാവ്, പ്ലാവ്,മാതളം, നെല്ലിക്ക, നാരകം, പേരയ്ക്ക തുടങ്ങി നിരവധി ഫലവൃക്ഷാതികൾ ആണ് നടി നട്ടുവളർത്തി ഇരിക്കുന്നത്. വീട് ആവശ്യത്തിനു വേണ്ടിയുള്ള പച്ചക്കറികൾ നട്ടു വളർത്താറുണ്ട് എന്നും വീഡിയോയിൽ പറയുന്നുണ്ട്. കേരളത്തിലെ ഒരു പറമ്പ് പോലെയാണ് ചെന്നൈയിലെ താരത്തിന്റെ വീട്ടിലെ സ്ഥലം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published.