കരിജീരകം അഥവാ നിജല്ലാ സാറ്റിവിയ കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഉത്തരാഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലുമാണ് ഈ സസ്യം കാണപ്പെടുന്നത്. നൂറ്റാണ്ടുകളായി പൊള്ളൽ, അണുബാധ തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കരിഞ്ചീരകം. സിഡ്നിയിലെ സാങ്കേതിക സർവ്വകലാശാലയിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് കരിജീരകം ശ്വാസകോശ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ സാധിക്കുന്ന സാർസ്-കോവ്-2 പ്രതിരോധിക്കാൻ കഴിയുന്ന ഘടകം കണ്ടത്തിയത്.
You May Also Like...

ബ്രസ്റ്റിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
May 18, 2022

കുട്ടികളിലെ തലവേദന നിസ്സാരമായി തള്ളിക്കളയരുത്, കാരണങ്ങൾ ഇവയാകാം
May 18, 2022

തലച്ചോറിനും നട്ടെല്ലിനും താക്കോൽദ്വാര ശസ്ത്രക്രിയ
May 18, 2022

കുട്ടികളിൽ പനികൂടിയാൽ ജന്നി വരാൻ സാധ്യത
May 18, 2022

ടെലിമെഡിസിൻ സേവനം ഇതാണോ.?
May 18, 2022

കിഡ്നി രോഗം വരാനുള്ള പ്രധാന കാരണം
May 18, 2022