റിമിയുമായുള്ള ദാമ്പത്യത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി റോയ്‌സ്..!

ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സും നിയമപരമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം ഇപ്പോള്‍ റോയ്‌സിന്റെ തൃശൂരിലെ അടുത്ത സുഹൃത്തുക്കള്‍ റോയ്‌സിനുവേണ്ടി സിനിലൈഫിനോട് മനസ്സും ഹൃദയവും തുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published.