മഹാമാരി കാലത്ത്‌ ആശ്വാസമായ ഡോളോ 650 ഗുളികകൾ ജീവന് തന്നെ ഭീഷണി ,ഹൃദയമിടിപ്പ് തകരാറിലാകും

കൊവിഡ് കാലത്ത്‌ രോഗബാധിതർക്കു ഏറെ ആശ്വാസമായ ഡോളോ 650 ഗുളികകൾ ജീവന് തന്നെ ഭീഷണി എന്നാ റിപോർട്ടുകൾ പുറത്തു..കോവിഡ് മഹാമാരിക്കു പിന്നാലെ പുതിയ വകഭേദമായ ഒമിക്രോൺ തലപൊക്കിയതോടെ ഡോളോ 650 (Dolo 650) എന്ന മരുന്നിനും ആവശ്യക്കാരേറെയാണ്.ഒരു പനിയോ ജലദോഷമോ തലവേദനയോ വന്നാൽ എല്ലാവരും ആദ്യം തേടുക ഡോളോ 650യോ അല്ലെങ്കിൽ പാരസെറ്റമോൾ ഗുളികയോ ആയിരിക്കും. കോവിഡിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് പനിയും തലവേദനയും. ഇവക്കാണ് ഡോളോ അടക്കമുള്ള പാരസെറ്റാമോൾ ഗുളികകൾ ഉപയോഗിക്കുക.. സാധാരണ രോഗലക്ഷണങ്ങള്‍ ആയ ജലദോഷം,, പനി, തലവേദന, പല്ലുവേദന, നടുവേദന, ഞരമ്ബുകളുടെ വേദന, പേശി വേദന എന്നിവയ്ക്കും എല്ലാം ആശ്വാസം നൽകുന്ന ഒരു മരുന്ന് കൂടിയാണ് ഡോളോ.അതിനാൽ തന്നെ ഈ ഗുളിക എപ്പോഴും വീടുകളിൽ ഉണ്ടാവുകയും ചെയ്യുന്നു.പാരസെറ്റമോള്‍ അടങ്ങിയ മരുന്നാണിത്. ഇത് പനിക്കും കോവിഡ് -19 രോഗികളില്‍ കാണപ്പെടുന്ന മറ്റ് ലക്ഷണങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു ,അതിനാൽ തന്നെ ഈ മരുന്ന് ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ആർക്കും എപ്പോൾ വേണം എങ്കിലും വാങ്ങിച്ചു ഉപയോഗിക്കുകയും ചെയ്യാം .

ഈ മരുന്ന് ഉപയോഗിക്കുന്നതോടെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഏത് വേദനയാണോ ആ വേദന സിഗ്നലുകള്‍ തലച്ചോറിലേക്ക് അയയ്ക്കുന്നതു ഇവ കുറയ്ക്കും.ഇതിലൂടെയാണ് രോഗികള്‍ക്ക് ഇത്ആശ്വാസമായി മാറുന്നതും.ഈ മരുന്നിന്റെ ഉപയോഗം നമ്മുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന രാസവസ്തുവിനെ തടയുകയും ചെയ്യും. വേദനയും ശരീര താപനിലയും വര്‍ധിപ്പിക്കുന്ന രാസവസ്തുവാണിത്.കൂടാതെ ഡോളോ കഴിക്കുമ്പോൾ ഉണ്ടാകുന്ന സാധാരണ പാര്‍ശ്വഫലങ്ങളായ ,ഓക്കാനം രക്തസമ്മര്‍ദ്ദംകുറയുന്നത്,,തലകറക്കം,ക്ഷീണം,അമിതമായഉറക്കം,അസ്വസ്ഥതകള്‍,മലബന്ധം,തളര്‍ച്ച,വരണ്ടുണങ്ങുന്ന വായ,മൂത്രാശയ അണുബാധ എന്നിവയാണ്,ഇവ നിസ്സരമാണെങ്കിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളിൽ ഉൾപ്പെടുന്നത് ഹൃദയമിടിപ്പ് കുറയുന്നത്,വോക്കല്‍ കോഡിനുണ്ടാകുന്ന നീര്‍വീക്കം,ശ്വാസകോശ അണുബാധ,ശ്വാസംമുട്ടല്‍,ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നത് എന്നിവയാണ് ,നിലവിലെ കണക്കുകള്‍ അനുസരിച്ച്‌,

Leave a Reply

Your email address will not be published.