പുതിയ സന്തോഷം പങ്കുവെച്ച് പേളിയും നിലയും.!1

ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയ താരം തങ്ങളുടെ പുതിയൊരു സംരംഭത്തെ ആരാധകർക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. മെറൂൺ കളറിലുള്ള തങ്ങളുടെ സ്വന്തം ഉൽപ്പന്നമായ ഒരു ടീഷർട്ട് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മാത്രമല്ല ടീഷർട്ടിൽ അച്ചടിച്ചിട്ടുള്ള വാക്കുകൾ നൽകുന്ന നിരവധി അർത്ഥങ്ങളും താരം പ്രേക്ഷകർക്കായി വിശദീകരിക്കുന്നുണ്ട്. ദി മെർച്ച് ബെ എന്ന വെബ്സൈറ്റ് വഴി ഇനി മുതൽ ഏതൊരാൾക്കും തങ്ങളുടെ വസ്ത്ര ഉൽപ്പന്നങ്ങൾ

Leave a Reply

Your email address will not be published.